2011, ജൂൺ 22, ബുധനാഴ്‌ച

3 മാസത്തേക്ക് സൗജന്യ വരിക്കാരാകൂ

ഓണ്‍ലൈന്‍ ആയി മലയാളത്തില്‍ ഒരു സിനിമ മാസിക, അതും 3 മാസത്തേക്ക് തികച്ചും സൗജന്യമായി. സിനിമ ലോകത്തെ വാര്‍ത്തയ്ക്കൊപ്പം ആകര്‍ഷകമായ പേജുകളില്‍ മനോഹരമായ ചിത്രങ്ങളും. സിനിമയെ സ്നേഹിക്കുന്ന ഞങ്ങളുടെ ഈ എളിയ സംരംഭത്തെ കൂടുതല്‍ മികവുറ്റതാക്കാന്‍  വായനക്കാരില്‍നിന്നും അഭിപ്രായങ്ങളും ക്ഷണിക്കുന്നു. 

മൂവി ടുഡേ സിനിമ മാഗസിന്‍ വായിക്കുന്നതിനു താഴെ കാണുന്ന വെബ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

വെബ്സൈറ്റ്: movietodayonline.in





2011, ജൂൺ 17, വെള്ളിയാഴ്‌ച

'മൂവി ടുഡേ' - മലയാളത്തിലെ ആദ്യ ഇ - സിനിമാ മാഗസിന്‍

ആധുനിക കാലത്തെ പരസ്പരം യോജിപ്പിച്ച് നിര്‍ത്തുന്ന ഇ-ലോകത്ത് സിനിമയെക്കുറിച്ച് അറിയാന്‍ വിവിധ വാതിലുകള്‍ തിരഞ്ഞു പോകുന്ന മലയാളിക്ക് ഒറ്റ ക്ലിക്കിലൂടെ സിനിമാ വിശേഷങ്ങള്‍ പങ്കിടുന്ന മലയാളത്തിലെ ആദ്യ ഇ -  മാഗസിന്‍ 'മൂവി ടുഡേ'.

മലയാളിക്ക് സിനിമ എന്നും ആവേശമാണ്, ആ ആവേശത്തില്‍ പങ്കു ചേരാന്‍ പുത്തന്‍ സിനിമയെക്കുറിച്ചും കഴിഞ്ഞുപോയ കാലത്തെക്കുറിച്ചും തനിമ ചോരാതെ പകര്‍ത്തുവാനുള്ള ശ്രമമാണ് മൂവി ടുഡേ. ഏറ്റവും പുതിയ സിനിമകളെക്കുറിച്ചു,  പഴയ സിനിമകളെക്കുറിച്ചു, താര വിശേഷങ്ങളോടൊപ്പം  മനോഹരമായ ചിത്രങ്ങള്‍, ലൊക്കേഷന്‍ വാര്‍ത്തകള്‍ തുടങ്ങി സിനിമയെക്കുറിച്ചറിയാന്‍ ആവശ്യമുള്ളതെല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട്‌ 2011 മെയ്‌ ഒന്നിന് ആദ്യലക്കം പുറത്തിറങ്ങി. മൂവി ടുഡേക്കായി കാത്തിരുന്ന സിനിമ പ്രേമികള്‍ക്കായി  ജൂണ്‍ ഒന്നിന്  രണ്ടാം ലക്കവും പുറത്തിറങ്ങി.

(മാഗസിന്‍ വായിക്കുന്നതിനായി താഴെ കാണുന്ന വെബ്‌ ലിങ്കിലോ ചിത്രങ്ങളിലോ ക്ലിക്ക് ചെയ്യുക)